Flash News

പിണറായി വിജയനെ പുകഴ്ത്തി മാണി കോണ്‍ഗ്രസ് മുഖപത്രം

പിണറായി വിജയനെ പുകഴ്ത്തി മാണി കോണ്‍ഗ്രസ് മുഖപത്രം
X
mani vijayan
[related] മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മാണി കോണ്‍ഗ്രസ് മുഖമാസിക. പിണറായി വിജയന്‍ പക്വമതിയും അനുഭവ സമ്പത്തുള്ള നേതാവുമാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖമാസികയായ പ്രതിച്ഛായയുടെ മുഖ്യപ്രസംഗം. പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ചുവടുകള്‍ അഭിനന്ദനാര്‍ഹമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി സന്ദര്‍ശിച്ചതിനേയും മുഖപ്രസംഗം പുകഴ്ത്തുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വിരാമമുണ്ടാകണമെന്നും മാസിക ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it