Flash News

പിണറായി വിജയനെ ചെന്നൈഅപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പിണറായി വിജയനെ ചെന്നൈഅപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ ഗ്രീന്‍സ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ബ്ലഡിലെ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Next Story

RELATED STORIES

Share it