പിണറായി പറയുന്നതൊന്നും നടക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
BY ajay G.A.G2 Nov 2015 6:27 AM GMT
ajay G.A.G2 Nov 2015 6:27 AM GMT
തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ശിഥിലമാകുമെന്ന പിണറായിയുടെ പ്രസ്താവന നടക്കില്ലെന്ന്് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ നാലരവര്‍ഷമായി പിണറായി പറഞ്ഞതൊന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫില്‍ നിന്ന് എല്‍.ഡി.എഫിലേക്ക് പോയവരുടെകാര്യം കഷ്ടമാണെന്ന് എല്ലാവര്ക്കുമറിവുന്നതാണെന്നും യാമെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT