പിണറായിക്ക് ആശംസയുമായി പാണക്കാട് തങ്ങള്‍
BY Sumeera SMR27 May 2016 1:58 AM GMT
Sumeera SMR27 May 2016 1:58 AM GMT
കോഴിക്കോട്: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേരളത്തിന്റെ സമഗ്ര വികസനത്തിനും സമാധാനത്തിനും മുന്‍കൈയെടുക്കാന്‍ പുതിയ മന്ത്രിസഭയ്ക്ക് സാധിക്കട്ടെ എന്ന് ഹൈദരലി തങ്ങള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം സി വി എം വാണിമേ ല്‍ മുഖേനയാണ് മുഖ്യമന്ത്രിക്കുള്ള ആശംസാകത്ത് കൈമാറിയത്.
മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്ന് കെഎന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും സന്ദേശമയച്ചു. കേരളത്തിന്റെ സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്താന്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സാധിക്കട്ടെയെന്ന് അബ്ദുല്ലക്കോയ മദനി ആശംസിച്ചു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT