പിഡിപി 70 മണ്ഡലങ്ങളില്‍ മല്‍സരിക്കും
BY Sumeera SMR24 April 2016 3:49 AM GMT
Sumeera SMR24 April 2016 3:49 AM GMT
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ പിഡിപി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്തയോഗം സ്ഥാനാര്‍ഥി നിര്‍ണയത്തിന് പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് പുതിയ തീരുമാനം. 66 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പുറത്തിറക്കി. മറ്റ് നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് പിഡിപി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി പ്രസ്താവനയില്‍ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT