പിഡിപി പിന്‍മാറിയെന്നത്അടിസ്ഥാനരഹിതം: മഅ്ദനി

പിഡിപി പിന്‍മാറിയെന്നത്അടിസ്ഥാനരഹിതം: മഅ്ദനി
X
madani
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് മല്‍സരത്തില്‍നിന്നു പിഡിപി സ്ഥാനാര്‍ഥികള്‍ പിന്മാറിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി. സംസ്ഥാനത്തെ 61 നിയമസഭാമണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്ത് ഉറച്ചുനില്‍ക്കുന്നുണ്ട്. പിന്‍മാറിയതായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും  അബദുന്നാസിര്‍ മഅ്ദനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it