പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
BY Sumeera SMR21 Dec 2015 4:11 AM GMT
Sumeera SMR21 Dec 2015 4:11 AM GMT
വടക്കാഞ്ചേരി: റോഡരികിലെ ഇളനീര് വില്പന സ്റ്റാളില്‍ ബാഗിലാക്കി ഉപേക്ഷിച്ചനിലയില്‍ ഒന്നരമാസം പ്രായംവരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ റെയില്‍വേ സ്റ്റേഷനു തെക്കുഭാഗത്തെ കരുതക്കാട് മുസ്ലിംപള്ളിക്കു സമീപത്തുള്ള ഇളനീര് വില്പന സ്റ്റാളിന്റെ മേശപ്പുറത്ത് രാവിലെ ഒമ്പതോടെ വലിയ ബാഗ് ഇരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലിസെത്തി ബാഗ് തുറന്നുനോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. കുട്ടിക്ക് പരിക്കൊന്നും പറ്റരുതെന്നു കരുതി ബാഗിനുള്ളില്‍ ബെഡും തുണിയും വച്ച് വളരെ സുരക്ഷിതമായാണ് കിടത്തിയിരുന്നത്.
തൃശൂരില്‍ നിന്നെത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തര്‍ കുട്ടിയെ ഏറ്റെടുത്തു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT