Flash News

പിഎസ്‌സി റാങ്ക്‌ലിസ്റ്റുകള്‍ 30വരെ നീട്ടണമെന്ന് ഹൈക്കോടതി



കൊച്ചി: ഡിസംബര്‍ 30ന് കാലാവധി തീര്‍ന്ന പിഎസ്‌സി റാങ്ക്‌ലിസ്റ്റുകള്‍ ഈ മാസം 30വരെ നിട്ടണമെന്ന് ഹൈക്കോടതി. ലിസ്റ്റിന്റെ കാലാവധി തീര്‍ന്ന കാരണത്താല്‍ നിയമനം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കെ എസ്ഇബി മസ്ദൂര്‍ തസ്തികയില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ ഹരജിയാണ് ഹൈക്കോടതി അനുവദിച്ചത്. ജസ്റ്റിസ് പി വി ആശയാണ് കേസ് പരിഗണിച്ചത്.
Next Story

RELATED STORIES

Share it