Flash News

പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ റേഷന്‍കാര്‍ഡ് തെളിവായി സ്വീകരിക്കില്ല

പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ റേഷന്‍കാര്‍ഡ്  തെളിവായി സ്വീകരിക്കില്ല
X
Indian Passport

തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ വാസസ്ഥലത്തിന്റെ തെളിവായി റേഷന്‍കാര്‍ഡ് സ്വീകരിക്കുകയില്ലെന്ന് വിദേശകാര്യകുപ്പ് അറിയിച്ചു. ഈ മാസം 20 ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഗസറ്റ് വിജ്ഞാപനമായി പുറപ്പെടുവിച്ച 'താമസ സ്ഥലത്തിന്റെ തെളിവായി റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന' ഉത്തരവ് പ്രകാരമാണിതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.  [related]
Next Story

RELATED STORIES

Share it