Flash News

പാലക്കാട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
X
പാലക്കാട്: പാലക്കാട് ജില്ലയിലിലെ ആലത്തൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആലത്തൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്.



ആക്രമി സംഘം വീട്ടീല്‍ കയറി വെട്ടുകയായിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് ചില പഞ്ചായത്തുകലില്‍ ബിജെപി ഹര്‍ത്താനിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it