Flash News

പാലക്കാട് കുതിപ്പ് തുടങ്ങി

പാലക്കാട് കുതിപ്പ് തുടങ്ങി
X
LOGOതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ആദ്യദിനം പാലക്കാടിന്റെ കുതിപ്പ്.  ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 83 പോയിന്റുമായാണ് പാലക്കാട് മുന്നേറുന്നത്. 81 പോയിന്റുമായി കോട്ടയം തൊട്ടുപിന്നിലുണ്ട്. കഴിഞ്ഞവര്‍ഷം പാലക്കാടുമായി കപ്പ് പങ്കിട്ട കോഴിക്കോട് 78 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്. 76 പോയിന്റ് നേടി മലപ്പുറമാണ് നാലാം സ്ഥാനത്ത്. [related]
Next Story

RELATED STORIES

Share it