Flash News

പാലക്കാട്ട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട്ട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
X


പാലക്കാട് : വടക്കഞ്ചേരിക്കടുത്ത് വണ്ടാഴിയില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ ഷക്കീര്‍, മേഖല സെക്രട്ടറി രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകരെ ഓഫിസില്‍ കയറി വെട്ടുകയായിരുന്നു.



Next Story

RELATED STORIES

Share it