പാലക്കാട്ട് ചൂട് 40 ഡിഗ്രി
BY Sumeera SMR10 March 2016 7:56 PM GMT
Sumeera SMR10 March 2016 7:56 PM GMT
പാലക്കാട്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇന്നലെ താപനില 40 ഡിഗ്രിയിലെത്തി. സംസ്ഥാനത്ത് ഇക്കുറി രേഖപ്പെടുത്തിയ ഏറ്റവുമുയര്‍ന്ന അന്തരീക്ഷ ഊഷ്മാവാണിത്.
മുണ്ടൂര്‍ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിലെ മാപിനിയിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് മാര്‍ച്ച് തുടക്കത്തില്‍ തന്നെ കനത്ത ചൂട് അനുഭവപ്പെടുന്നത്. സാധാരണഗതിയില്‍ മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവുമാണ് താപനില ഉയരാറുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും 37-39 ഡിഗ്രിക്ക് ഇടയിലാണു താപനില. കഴിഞ്ഞയാഴ്ച മണ്ണാര്‍ക്കാട്ട് സൂര്യാഘാതം റിപോര്‍ട്ട് ചെയ്തിരുന്നു. 40 ഡിഗ്രിക്കും അതിനു മുകളിലും സൂര്യാഘാതത്തിന് സാധ്യതയുള്ള താപനിലയാണ്.

Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT