Flash News

പാറ്റൂര്‍ ഭൂമി കേസ് : രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം



കൊച്ചി: പാറ്റൂര്‍ ഭൂമി കേസുമായി ബന്ധപ്പെട്ടു വഞ്ചിയൂര്‍ വില്ലേജിലെ പുറമ്പോക്ക് ഭൂമിയും മറ്റു സര്‍ക്കാര്‍ ഭൂമിയും വേര്‍തിരിച്ചു വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം ജില്ലാ സര്‍വേ സൂപ്രണ്ടിനു നിര്‍ദേശം നല്‍കിയെന്നു വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പാറ്റൂര്‍ ഭൂമി കേസ് റദ്ദാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ നല്‍കിയ ഹരജിയിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it