പാറശ്ശാല

പാറശ്ശാല  സിറ്റിങ് എംഎല്‍എ എടി ജോര്‍ജി (യുഡിഎഫ്) നെ താഴെയിറക്കാന്‍ സികെ ഹരീന്ദ്രനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടിനാണ് എടി ജോര്‍ജിന്റെ വിജയം. അതിനാല്‍ മണ്ഡലത്തില്‍ പോരാട്ടം തീപാറുകയാണ്. എടി ജോ ര്‍ജിന് സീറ്റ് നല്‍കുന്നതിനെതിരേ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. (2011ല്‍ എടി ജോര്‍ജ് 505 വോട്ടിന് ആനാവൂര്‍ നാഗപ്പനെ തോല്‍പ്പിച്ചു)
Next Story

RELATED STORIES

Share it