പാര്‍വതിയുടെ വാഹനം അപകടത്തില്‍പെട്ടു
BY midhuna mi.ptk8 May 2018 6:05 AM GMT
X
midhuna mi.ptk8 May 2018 6:05 AM GMT
ആലപ്പുഴ: ചലച്ചിത്ര നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ആലപ്പുഴ ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ച് പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിമുട്ടുകയായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന. സംഭവസ്ഥലത്ത് കുറച്ചുനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT