പാര്‍ലമെന്റ് സമ്മേളനം: പ്രതിപക്ഷ യോഗം ഇന്ന്‌

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാനിരിക്കെ, സഭയില്‍ സ്വീകരിക്കേണ്ട സംയുക്ത തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് സമ്മേൡക്കുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തിനാണ് യോഗത്തിന്റെ പ്രഥമ പരിഗണന. പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്റെ ഓഫിസിലാണ്്  നേതാക്കള്‍ കൂടിക്കാഴ്ച നടത്തുക.
Next Story

RELATED STORIES

Share it