പാര്‍ലമെന്റ് സമ്മേളനം ഇന്നു തുടങ്ങും
BY Sumeera SMR26 Nov 2015 2:34 AM GMT
Sumeera SMR26 Nov 2015 2:34 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്നു തുടങ്ങും. ചരക്കു നികുതി, സേവന നികുതി അടക്കമുള്ള ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിലെത്താന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. അസഹിഷ്ണുത അടക്കമുള്ള ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സമ്മേളനം ഇന്നു തുടങ്ങുമെങ്കിലും തിങ്കളാഴ്ച മുതല്‍ മാത്രമേ ബില്ലുകള്‍ അവതരിപ്പിക്കുകയുള്ളൂ.
ഇന്നലെ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി മോദിയടക്കം ഭരണ-പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. ഏഴു പുതിയ ബില്ലുകള്‍ ഉള്‍പ്പെടെ 38 ബില്ലുകള്‍ സഭ ചര്‍ച്ചയ്ക്കെടുക്കും. എല്ലാ വിഷയത്തിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT