പാര്‍ലമെന്റ് സംഘപരിവാരത്തിന്റെ കാര്യാലയമല്ല - കനയ്യകുമാര്‍
BY sdq Kappan14 April 2016 10:22 AM GMT
X
sdq Kappan14 April 2016 10:22 AM GMT
നാഗ്പൂര്‍: ഇന്ത്യന്‍ പാര്‍ലമെന്റ് സംഘപരിവാരത്തിന്റെ കാര്യാലയമല്ലെന്ന് ജെ.എന്‍.യു പ്രസിഡന്റ് കനയ്യകുമാര്‍. നാഗ്പൂരില്‍ നടന്ന അംബേദ്്ക്കര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗ്പൂര്‍ അംബേദ്ക്കറുടെ ഭൂമിയാണെന്നും ഗോള്വാള്ക്കറുടേതല്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു. പാര്‍ലമെന്റ് സംഘപരിവാരത്തിന്റെ മുഖ്യകാര്യാലയമല്ലെന്നും മനുസ്മൃതി രാജ്യത്തിന്റെ ഭരണഘടനയല്ല. പരിപാടി അലങ്കോലമാക്കാന്‍ ആര്‍എസ്എസ് ശ്രമം നടത്തി. കനയ്യ കുമാര്‍ സംസാരിക്കുന്നതിനിടെ വേദിയിലേക്ക് ഷൂ എറിഞ്ഞു. 15ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമം നടത്തുകയായിരുന്നു. [related]
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT