പാര്‍ലമെന്റിന് സമീപം യുവാവ് തൂങ്ങിമരിച്ച നിലയില്‍
BY Sumeera SMR13 May 2016 4:17 AM GMT
Sumeera SMR13 May 2016 4:17 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റിന് സമീപത്തെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ശിവ്പൂര്‍ സ്വദേശി റാം ദയാല്‍ വര്‍മ (30)യാണു മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം. ഇയാളുടെ കീശയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പോലിസ് കണ്ടെടുത്തു. വിജയ്ചൗക്കിലെ മീഡിയ പാര്‍ക്കിങ് സെന്ററിന് സമീപത്തെ മരത്തിലായിരുന്നു കെട്ടിത്തൂങ്ങിയ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സമീപത്തെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT