പാര്‍ലമെന്റിനെ ഞെട്ടിച്ചെന്ന് കേന്ദ്രമന്ത്രി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ നീചപ്രവര്‍ത്തി പാര്‍ലമെന്റിനെ പോലും ഞെട്ടിച്ചുവെന്ന് കേന്ദ്ര സാമൂഹിക ക്ഷേമ നീതി വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹലോട്ട്.
താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷയുടെ മാതാവ് രാജേശ്വരിയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ സന്ദര്‍ശിച്ചതിന്റെ റിപോര്‍ട്ട് രാജ്യസഭയില്‍ വയ്ക്കുമെന്നും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മറ്റ് പ്രഖ്യാപനങ്ങളൊന്നും നടത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it