പാര്‍ട്ടി നടത്താന്‍ സ്വരൂപിച്ച പണം സഹപാഠിയുടെ ചികില്‍സയ്ക്കു നല്കി
BY Sumeera SMR18 Feb 2016 5:17 AM GMT
Sumeera SMR18 Feb 2016 5:17 AM GMT
ചങ്ങനാശ്ശേരി: ഫെയര്‍വെല്‍ പാര്‍ട്ടി നടത്താനായി സ്വരൂപിച്ച പണം സഹപാഠിയുടെ കാന്‍സര്‍ ചികില്‍സക്കായി നല്കി വിദ്യാര്‍ഥികള്‍ മാതൃകയായി. ചങ്ങനാശ്ശേരി ഫാത്തിമാ കോളജ് ഓഫ് മാനേജമെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികളാണ് മാതൃകയായത്.
പഠനവും കഴിഞ്ഞ് ഫെയര്വെല്പാര്ട്ടിക്കായി പണം സ്വരൂപീക്കുകയും അതിനായി ദിവസവും നിശ്ചയിച്ചു. ഇതിനിടയിലാണ് കോളജിലെ രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിയും ഇത്തിത്താനം മലകുന്നം കൊച്ചുപറമ്പില്‍ ഫെബിന് കെ സണ്ണിക്കു കാന്‍സര്‍ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം ആര്സിസിയല് ചികില്‍സയിലാണെന്ന് സഹപാഠികള്‍ അറിയുന്നത്. തുടര്‍ന്നു പാട്ടും പാര്‍ട്ടിയുമെല്ലാം ഉപേക്ഷിച്ച് സഹപാഠികള്‍ സ്വരൂപിച്ച പണം ഫെബിനു നല്കാന് തീരുമാനിക്കുകയായിരുന്നു. കോളജില്‍ നടന്ന ചടങ്ങില്‍ ഫെബിന്റെ സഹോദരനു പ്രിന്‍സിപ്പല്‍ ഉഷ മുഹമ്മദ് ഷാജി തുക കൈമാറി.
വൈസ് പ്രിന്‍സിപ്പല്‍ സൂസന്ന ഫിലിപ്പ്, രാജി ചന്ദ്രന്,നിഷമനോജ്, കൊച്ചുമോന്, മിനിപ്രകാശ്, ജി രമേശ് പങ്കെടുത്തു.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT