പാര്‍ട്ടിവിട്ട സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍: കോണ്‍ഗ്രസ് നേതാവിന്റെ വീട് വളഞ്ഞ് സിപിഎം
BY sruthi srt23 July 2018 5:25 AM GMT
X
sruthi srt23 July 2018 5:25 AM GMT
നീലേശ്വരം: സിപിഎം പ്രവര്‍ത്തര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതില്‍ പ്രകോപിതരായ സിപിഎമ്മുകാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട് വളഞ്ഞു. കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്റെ വീടാണ് വളഞ്ഞത്.
വേളൂരിന്റെ കരിന്തളം ബാങ്കിനു സമീപത്തെ വീടാണ് ഞായറാഴ്ച രാത്രി 150ഓളം പ്രവര്‍ത്തകര്‍ നേതാക്കളുടെ നേതൃത്വത്തില്‍ വളഞ്ഞതെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു.ഇവര്‍ കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചതായും പരാതിയുണ്ട്.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കരിന്തളം പോലിസ് നിരീക്ഷണത്തിലാണ്.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT