പാര്‍ക്കിങ് സൗകര്യമില്ല; ആലുവ നഗരത്തില്‍ ഗതാഗതകുരുക്ക്
BY fousiya sidheek20 Jun 2017 8:01 AM GMT
fousiya sidheek20 Jun 2017 8:01 AM GMT
ആലുവ: അധികൃതരുടെ തീരുമാനങ്ങള്‍ പാളിയതോടെ ആലുവായില്‍ ഇന്നലെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.പറവൂര്‍കവല മുതല്‍ ബാങ്ക് കവല വരേയും പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ദൃശ്യമായിരുന്നത്. മെട്രോ സര്‍വീസിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ നഗരത്തില്‍ പോലിസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പാളിയതോടെയാണ് നഗരം ഗതാഗതകുരുക്കിലായത്. ഇന്നലെ രാവിലെ മുതല്‍ അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഫ്‌ളൈ ഓവര്‍ വഴിയാണ് കടത്തിവിട്ടത്. പിന്നീട് പഴയപടിയിലേക്ക് മാറ്റുകയും ചെയ്തു. മെട്രോയിലേക്കുള്ള യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം വിരളമായതോടെയാണ് നഗരം ഗതാഗതകുരുക്കിലായത്. നഗരത്തിലെ അനധികൃത പാര്‍ക്കിങ് വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്നുറപ്പായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നു ഗതാഗതക്കഴിക്കാനുള്ള ഒരു നീക്കവും നടന്നിട്ടില്ല.
Next Story
RELATED STORIES
പയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMT