പാരീസ് ആക്രമണത്തിന് പിന്നില്‍ ഐ എസെന്ന് ഫ്രഞ്ച് പ്രസിഡന്റ്
BY ajay G.A.G14 Nov 2015 10:37 AM GMT
ajay G.A.G14 Nov 2015 10:37 AM GMT
പാരിസ് : ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഇന്നുണ്ടായ ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന്് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഹോളണ്ട് ആരോപിച്ചു. ആക്രമണത്തിന് ദയയില്ലാതെ പകരം വീട്ടുമെന്നും പ്രസിഡന്റ് പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷവും ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ നടത്തിയ യുദ്ധപ്രവൃത്തിയാണ് ആക്രമണമെന്നാണ് ഹോളണ്ട് ആരോപിച്ചത്. അതേ സമയം ഐ.എസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT