World

പാരീസ് ആക്രമണം: ബെല്‍ജിയത്ത് മൂന്നു പേര്‍ പിടിയില്‍

പാരീസ്: പാരീസില്‍ 128 പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ബെല്‍ജിയത്തില്‍ മൂന്നു പേര്‍ പിടിയില്‍. ബസല്‍സിലെ മോലെന്‍ബീക്കില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

ബെല്‍ജിയം നിയമമന്ത്രി കോയെന്‍ ഗീന്‍സ് അറിയിച്ചതാണിത്. അക്രമണം നടത്തിയവര്‍ സഞ്ചരിച്ച  കാര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഫ്രാന്‍സിന്റെ അയല്‍രാജ്യമായ ബെല്‍ജിയം രജിസ്‌ട്രേഷനിലുള്ളതായിരുന്നു കാര്‍.
Next Story

RELATED STORIES

Share it