പാരീസില്‍ വെടിവയ്പ്: മൂന്നു മരണം
BY kasim kzm24 March 2018 3:44 AM GMT
kasim kzm24 March 2018 3:44 AM GMT
പാരീസ്: ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കാറിലെത്തിയ അക്രമി പോലിസിനു നേരെ വെടിയുതിര്‍ത്ത ശേഷം സൂപ്പര്‍മാര്‍ക്കറ്റിലെത്തി ആളുകളെ ബന്ദിയാക്കുകയായിരുന്നു.
അക്രമിയെ പോലിസ് വെടിവച്ചുകൊന്നു. പോലിസുകാരനടക്കം രണ്ടു പേര്‍ക്കു പരിക്കേറ്റതായും സുരക്ഷാ സേനയെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു. ഐഎസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു ആക്രമണം. ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT