Flash News

പാരിസ്ഥിതിക ഉച്ചകോടി തുടങ്ങി



ബോണ്‍: യുഎന്നിന്റെ നേതൃത്വത്തിലുള്ള ആഗോള പാരിസ്ഥിതിക ഉച്ചകോടി ബോണില്‍ തുടങ്ങി. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ പാരിസ് ഉടമ്പടിയുടെ റൂള്‍ ബുക്കില്‍ ആവശ്യമായ വ്യക്തത വരുത്തുമെന്നാണു നിഗമനം. പാരിസ് ഉടമ്പടിയില്‍ നിന്നു പുറത്തു പോവുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷം നടക്കുന്ന ആദ്യ പാരിസ്ഥിതിക ഉച്ചകോടിയാണിത്. 200ഓളം രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it