Flash News

പാരിസില്‍ റെയ്ഡിനിടെ ആക്രമണം; രണ്ടു പേര്‍ മരിച്ചു

പാരിസില്‍  റെയ്ഡിനിടെ ആക്രമണം; രണ്ടു പേര്‍ മരിച്ചു
X
paris-police-raid

[related]

പാരിസ്:പാരിസില്‍ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തെ തുടര്‍ന്നുള്ള പോലിസ് റെയ്ഡിനിടെ രണ്ടു മരണം. സെന്റ് ഡെന്നിസില്‍ പോലിസ് റെയ്ഡിനിടെ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചാണ് രണ്ടുപേര്‍ മരിച്ചത്. പോലിസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്നാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പാരിസ് ആക്രമണത്തിന്റെ സൂത്രധാരനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

Next Story

RELATED STORIES

Share it