പാരിസില്‍ പ്രതിഷേധക്കാരും പോലിസും തമ്മില്‍ സംഘര്‍ഷം
BY Sumeera SMR30 April 2016 4:06 AM GMT
Sumeera SMR30 April 2016 4:06 AM GMT
പാരിസ്: ഫ്രാന്‍സ് തലസ്ഥാനം പാരിസില്‍ പ്രതിഷേധക്കാരും പോലിസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാരില്‍ 27 പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ച് ആക്രമിച്ചതിനെത്തുടര്‍ന്നാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 100ലധികം വരുന്ന പ്രതിഷേധക്കാരാണ് വ്യാഴാഴ്ച രാത്രി നഗരത്തിലെ സെന്‍ട്രല്‍ പാരിസ് ചത്വരത്തിലെത്തിയത്. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള രാത്രിസമരത്തിനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍, സമരം പൂര്‍ത്തിയാവുന്നതിനു മുമ്പ് പുലര്‍ച്ചെ രണ്ടു മണിക്കു തന്നെ പ്രക്ഷോഭകരെ പിരിച്ചുവിട്ടതായി പോലിസ് അവകാശപ്പെട്ടു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT