പാരമൗണ്ട് എയര്‍വേസിനെതിരേ സിബിഐ കേസ്

ന്യൂഡല്‍ഹി: പ്രവര്‍ത്തനം നിര്‍ത്തിയ പാരമൗണ്ട് എയര്‍വേസിനും ഉടമ എം ത്യാഗരാജനുമെതിരേ സിബിഐ കേസെടുത്തു. വഞ്ചനക്കുറ്റത്തിനും
വായ്പകള്‍ വിദേശ ബാങ്കുകളിലേക്കു മാറ്റിയതിനുമാണ് കേസ്. ഓപറേറ്റര്‍ ലൈസന്‍സ് ലഭിക്കുന്നതിനു ത്യാഗരാജന്‍ വ്യാജരേഖകളാണു സമര്‍പ്പിച്ചതെന്നും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടിഷ് വെര്‍ജിന്‍ ദ്വീപിലെ ബാങ്കില്‍ വിദേശ അക്കൗണ്ടുകള്‍ തുടങ്ങിയെന്നും സിബിഐ ആരോപിച്ചു.

Next Story

RELATED STORIES

Share it