Pathanamthitta local

പാതിക്കാട്-കാവുങ്ങാടി റോഡിന് തുക അനുവദിച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളി-ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാതിക്കാട്-കൂടുത്തുമുറിപടി-കാവുങ്ങാടി റോഡിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി  10 ലക്ഷം രൂപ അനുവദിച്ചു. ബ്ലോക്ക പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അഞ്ച ലക്ഷം രൂപയുമാണ് അനുവദിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞു കോശി പോള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it