പാണ്ഡിത്യം പണയപ്പെടുത്താത്ത ധീരന്: ഖാസി ഫോറം
BY Sumeera SMR23 Nov 2015 2:50 AM GMT
Sumeera SMR23 Nov 2015 2:50 AM GMT
തിരുവനന്തപുരം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റുമായ അബ്ദുല്‍ റഹ്മാന് അല്‍ അസ്ഹരിയുടെ നിര്യാണത്തില്‍ കേരള ഖത്തീബ്സ് ആന്റ് ഖാസി ഫോറം അനുശോചിച്ചു.
അധികാരത്തിലും പ്രതാപത്തിലും മുന്നില്‍ പാണ്ഡിത്യം പണയപ്പെടുത്തില്ലെന്ന ധീരമായ നിലപാടു സ്വീകരിച്ചിട്ടുള്ള അസ്ഹരി തങ്ങള്‍ മതപണ്ഡിതന്മാര്ക്കു മാതൃകയാക്കാവുന്ന അനവധി ഉത്തമഗുണങ്ങള്‍ക്ക് ഉടമയായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പ്രസിഡന്റ് പാനിപ്ര ഇബ്രാഹീം മൗലവിയും ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവിയും അഭിപ്രായപ്പെട്ടു. വരുന്ന വെള്ളിയാഴ്ച പള്ളികളില്‍ തങ്ങള്‍ക്കുവേണ്ടി മയ്യിത്ത് നമസ്കരിക്കുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്യണമെന്ന് ഫോറം ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT