Flash News

പാചകവാതക വിലയില്‍ വന്‍ വര്‍ധന

പാചകവാതക വിലയില്‍ വന്‍ വര്‍ധന
X
ന്യൂഡല്‍ഹി: പാചകവാതക വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 48.50 രൂപ കൂട്ടി 688 രൂപയായി. വാണിജ്യ സിലിണ്ടറിന് 77.50 രൂപയാണ് കൂട്ടിയത്.ഇതോടെ ഇത്തരം സിലിണ്ടറിന്റെ വില 1229.50രൂപയായി.



സബ്‌സിഡിയുള്ളവര്‍ക്ക് 190 രൂപ 66പൈസ അക്കൗണ്ടില്‍ വരും.
Next Story

RELATED STORIES

Share it