പാചകവാതക ക്ഷാമം: നടപടിയുമായി കണ്‍സ്യൂമര്‍ ഫെഡ്
BY Sumeera SMR8 Feb 2016 8:34 PM GMT
Sumeera SMR8 Feb 2016 8:34 PM GMT
കൊച്ചി: പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനായി കണ്‍സ്യൂമര്‍ ഫെഡ് വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിച്ചതായി എംഡി ഡോ. എസ് രത്നകുമാരന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാചകവാതക കണക്ഷനുകള്‍ ആവശ്യമുള്ളവര്‍ക്ക് തൊട്ടടുത്തുള്ള ത്രിവേണി സ്റ്റോറുമായോ 0484 2203652, 2203507, 9539068186 നമ്പറിലോ, വാട്സ്ആപ്പില്‍ 8281898302 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഏജന്‍സി ആവശ്യമുള്ള സഹകരണ സംഘങ്ങള്‍ക്കും ബന്ധപ്പെടാം. പരിമിതമായ കണക്ഷനുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്നതിനാല്‍ മുന്‍ഗണന ക്രമത്തിലാണ് കണക്ഷനുകള്‍ നല്‍കുകയെന്നും ഡോ. എസ് രത്നകുമാരന് അറിയിച്ചു.
ഏജന്‍സി ആവശ്യമുള്ള സഹകരണ സംഘങ്ങള്‍ക്കും ബന്ധപ്പെടാം. പരിമിതമായ കണക്ഷനുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്നതിനാല്‍ മുന്‍ഗണന ക്രമത്തിലാണ് കണക്ഷനുകള്‍ നല്‍കുകയെന്നും ഡോ. എസ് രത്നകുമാരന് അറിയിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT