Flash News

പാചകവാതകം, മണ്ണെണ്ണ എന്നിവയ്ക്ക് വില കൂട്ടി



ന്യൂഡല്‍ഹി: സബ്‌സിഡി പാചകവാതക(എല്‍പിജി)ത്തിന് സിലിണ്ടറിന് രണ്ടു രൂപയും മണ്ണെണ്ണ ലിറ്ററിന് 26 പൈസയും കൂട്ടി. ചെറിയ വര്‍ധനകളിലൂടെ ഇന്ധന സബ്‌സിഡി ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏപ്രില്‍ 11നാണ് അവസാനമായി സബ്‌സിഡി പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത്.
Next Story

RELATED STORIES

Share it