പാക് യുവതിവിമാനത്തില് കുഞ്ഞിന് ജന്മം നല്കി
BY kasim kzm13 Dec 2017 2:41 AM GMT
kasim kzm13 Dec 2017 2:41 AM GMT
ഇസ്ലാമാബാദ്: പാക് യുവതി വിമാനത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി പാകിസ്താന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍ വ്യക്തമാക്കി. കുട്ടിയുടെ പടമിട്ടാണ് ഇക്കാര്യം എയര്‍ലൈന്‍ അധികൃതര്‍ പുറംലോകത്തെ അറിയിച്ചത്. സൗദി അറേബ്യയിലെ മദീനയില്‍ നിന്നു പികെ 716 ഫ്ളൈറ്റില്‍ പാകിസ്താനിലെ മുള്ത്താനിലേക്കുള്ള യാത്രക്കിടെയാണ്് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT