പാക് താലിബാന് നേതാവ് കൊല്ലപ്പെട്ടു
BY Sumeera SMR27 Jan 2016 8:41 PM GMT
Sumeera SMR27 Jan 2016 8:41 PM GMT
ലാഹോര്‍: തെഹ്രീകെ താലിബാന് പാക് ഘടകത്തിന്റെ തലവന്‍ മുല്ല ഫസലുല്ല അഫ്ഗാനിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. പാക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. അഫ്ഗാനിലെ ഫസലുല്ലയുടെ വീടിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ട്.
സംഭവത്തില്‍ പാക്, അഫ്ഗാന് അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. വ്യോമാക്രമണത്തില്‍ ഫസലുല്ല കൊല്ലപ്പെട്ടെന്ന തരത്തില്‍ നേരത്തേയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫസലുല്ലയുടെ ഇത്തവണത്തെ മരണവാര്‍ത്തയും സംശയത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖൈബര്‍ ഏജന്‍സിയുടെ തിരാ താഴ്വരയിലെ റെയ്ഡില്‍ മുല്ല ഫസലുല്ല കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT