പാകിസ്ഥാന് അമേരിക്ക യുദ്ധ വിമാനങ്ങള്‍ നല്കുന്നു, പ്രതിഷേധവുമായി ഇന്ത്യ
BY ajay G.A.G13 Feb 2016 4:38 AM GMT
X
ajay G.A.G13 Feb 2016 4:38 AM GMT
ന്യൂഡല്‍ഹി: എട്ടു എഫ്-16 യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാനു നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവമായി ഇന്ത്യ. നടപടിയില്‍ പ്രതിഷേധിച്ച് യു എസ് അംബാസിഡറെ വിളിച്ചു വരുത്തി അസംതൃപ്തി അറിയിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
699 മില്യണ്‍ ഡോളറിന്റെ യുദ്ധവിമാന ഇടപാടിനാണ് യു എസ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
[related] ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് ശക്തിപകരാനാണ് പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതെന്നാണ് അമേരിക്കയുടെ നിലപാട്.
Next Story
RELATED STORIES
വീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTഅബ്ദുര്‍റഹീമിന്റെ മോചനത്തിനായി കുഞ്ഞുകരുതല്‍; സൈക്കിള്‍ വാങ്ങാന്‍...
12 April 2024 11:31 AM GMTകൊട്ടിയൂരില്‍ 20 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവം: ഒരാള്‍...
8 April 2024 11:26 AM GMTപാനൂര്‍ സ്ഫോടനം: പോലിസിനെതിരേ എം വി ഗോവിന്ദന്
8 April 2024 8:13 AM GMTപാനൂര്‍ സ്ഫോടനം: സമഗ്രാന്വേഷണത്തിലൂടെ ഗൂഢാലോചനയടക്കം...
6 April 2024 8:29 AM GMT