പാക്കിസ്ഥാനി ഗായിക ഉള്‍പ്പെടെയുള്ളവരുടെ മലയാളം ആല്‍ബം പുറത്തിറക്കി
BY midhuna mi.ptk22 Jun 2017 4:54 AM GMT
X
midhuna mi.ptk22 Jun 2017 4:54 AM GMT
ദുബയ്: പാക്കിസ്ഥാനി ഗായിക നാസിയയും മലയാള സിനിമാ പിന്നണി ഗായകനായ സുല്‍ഫിക്ക് ഉള്‍പ്പെടെയുള്ളവരുടെ മലയാള ഭക്തിഗാനങ്ങളുടെ വീഡിയോ ആല്‍ബം ഇന്നലെ ദുബയില്‍ പുറത്തിറക്കി. ഗാനങ്ങള്‍ക്ക് ഒ.എം. കരുവാരക്കുണ്ടാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് നിഖില്‍ ആര്‍ നായരാണ്. കറാച്ചി സ്വദേശിയായ നാസിയയും സുല്‍ഫിക്കും പാടി അഭിനയിച്ചിരിക്കുന്ന ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത് മണി കൂക്കല്‍ ആണ്.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT