Flash News

പാകിസ്താന്‍ : എംഎംഎ പുനര്‍ജനിക്കുന്നു



ലാഹോര്‍: പാകിസ്താനിലെ മതസംഘടനകളുടെ രാഷ്ട്രീയ സഖ്യമായിരുന്ന മുത്തഹിദെ മജ്‌ലിസ് അമല്‍ (എംഎംഎ) പുനര്‍ജനിക്കുന്നു. പ്രധാനപ്പട്ട ആറു മതസംഘടനകളാണ് സഖ്യം പുനസ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചത്. പാകിസ്താനിലെ ബറേല്‍വിി, ദയൂബന്ദി, അഹ്‌ലെ ഹദീസ്, ശിയാ എന്നീ നാലു വിഭാഗങ്ങളും എംഎംഎയിലുണ്ടാവും. പഴയ ചിഹ്നമായ പുസ്തകം അടയാളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് എംഎംഎ തീരുമാനം. പതിറ്റാണ്ടുകളായി സഖ്യം നിര്‍ജീവമായിരുന്നു.
Next Story

RELATED STORIES

Share it