പാകിസ്താനു വേണ്ടി ചാരപ്പണി; എട്ടു മുന്‍ സൈനികര്‍ അറസ്റ്റില്‍
BY swapna en2 March 2016 12:52 PM GMT
X
swapna en2 March 2016 12:52 PM GMT
[related]
ന്യൂഡല്‍ഹി: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന എട്ടു മുന്‍ സൈനികരെ അറസ്റ്റ് ചെയ്തു. പാകിസ്താനി ഇന്റലിജന്‍സ് ഓപ്പറേറ്റീവ്സി(പിഐഒ)നു വേണ്ടി കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ചാരപ്പണി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് കേന്ദ്രമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി രാജ്യസഭയില്‍ അറിയിച്ചു.
മുന്‍ സൈനികര്‍ സര്വ്വീസിലുള്ളവരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി പിഐഒയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. പിഐഒയ്ക്കു വേണ്ടി മാത്രമല്ലെന്നും മറ്റ് വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുവേണ്ടിയും മുന്‍ സൈനികര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT