പാകിസ്താനില്‍ കുട്ടിയെ കടിച്ച പട്ടിക്ക് വധശിക്ഷ
BY fousiya sidheek18 May 2017 3:05 AM GMT
fousiya sidheek18 May 2017 3:05 AM GMT
ഇസ്‌ലാമാബാദ്: കുട്ടിയെ കടിച്ച പട്ടിക്ക് വേറിട്ട ശിക്ഷാരീതിയുമായി പാകിസ്താന്‍. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭക്കാര്‍ ജില്ലയിലെ അസിസ്റ്റ ന്റ് കമ്മീഷണറാണ് പട്ടിക്ക് വധശിക്ഷ നല്‍കണമെനന്ന് ഉത്തരവിട്ടത്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് അസിസ്റ്റന്റ് കമ്മീഷണര്‍ രാജ സലീം കുട്ടിയെ കടിച്ച പട്ടിയെ കൊല്ലണമെന്ന വിധി പുറപ്പെടുവിച്ചത്. എന്നാല്‍, അപൂര്‍വ വിധിക്കെതിരേ പട്ടിയുടെ ഉടമ രംഗത്തെത്തി. തന്റെ വളര്‍ത്തുമൃഗത്തിനു നീതി ലഭിക്കാന്‍ ഏതറ്റംവരെയും പോകും. കുട്ടിയെ പരിക്കേ ല്‍പിച്ചതിന്റെ പേരില്‍ പട്ടി ഒരാഴ്ച ജയിലില്‍ കഴിഞ്ഞെന്നും ഇനി വധശിക്ഷ വിധിക്കുന്നത് അന്യായമാണെന്നും ഉടമ ജിയോ ടിവിയോട് പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT