Flash News

പാകിസ്താനിലെ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 11 മരണം

കറാച്ചി; പാകിസ്താനിലെ ഖുറാം ട്രൈബല്‍ വില്ലേജിലെ പറാചിനാര്‍ പ്രദേശത്ത് ഈദ്ഗാ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു.ഞായറാഴ്ച ആയതിനാല്‍ മാര്‍ക്കറ്റില്‍ വളരെ തിരക്കായിരുന്നു.ആള്‍ക്കൂട്ടത്തില്‍ പെട്ടെന്ന് ബോബ് പൊട്ടിത്തെറിക്കുകയായിരുന്നു.ആക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it