പശ്ചിമ പസഫിക്; ഇന്ത്യ-ജപ്പാന്- യുഎസ് സംയുക്ത നാവികാഭ്യാസം സംഘടിപ്പിക്കും
BY Sumeera SMR7 Jun 2016 7:10 PM GMT
Sumeera SMR7 Jun 2016 7:10 PM GMT
ടോക്കിയോ: ഇന്ത്യയും ജപ്പാനും യുഎസും പശ്ചിമ പസഫിക്കില്‍ സംയുക്ത നാവികാഭ്യാസം സംഘടിപ്പിക്കും.
ചൈനയും ജപ്പാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ദ്വീപുകള്‍ക്കു സമീപമാണ് ഈ മാസം 10 മുതല്‍ 18 വരെ നാവികാഭ്യാസം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
തെക്കന്‍ ചൈനാ കടലിലേതിനു സമാനമായി പശ്ചിമ പസഫിക്കിലും ചൈന അവകാശമുന്നയിക്കുമെന്ന ആശങ്ക ജപ്പാനും യുഎസും ഉന്നയിക്കുന്നതിനിടെയാണു പുതിയ നീക്കം.
മലബാര്‍ എന്ന അഭ്യാസം ഇന്ത്യ-യുഎസ് വാര്‍ഷിക നാവികാഭ്യാസങ്ങളുടെ ഭാഗമാണെന്ന് ജപ്പാന് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT