പശ്ചിമഘട്ടം: വസ്തു വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ നിയന്ത്രണമില്ലെന്ന്
BY Sumeera SMR2 March 2016 2:25 AM GMT
Sumeera SMR2 March 2016 2:25 AM GMT
ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല മേഖലകളിലുള്പ്പെട്ട പ്രദേശങ്ങളിലെ വസ്തു വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ നിയന്ത്രണമില്ലെന്നു പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേകര്‍ ലോക്സഭയില്‍ പറഞ്ഞു. എംപിമാരായ ആന്റോ ആന്റണി, പി കരുണാകരന്, മുഹമ്മദ് ഫൈസല്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇതുസംബന്ധിച്ച ആശങ്കകള്‍ ദൂരീകരിച്ച് 2015 സപ്തംബര്‍ നാലിന് സര്‍ക്കാര്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. തങ്ങളുടെ സംസ്ഥാനങ്ങളിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേരള, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നതായും പ്രകാശ് ജാവ്ദേകര്‍ വ്യക്തമാക്കി.

Next Story
RELATED STORIES
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT