പശുവിറച്ചി തിന്നുന്നവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പി കെ കൃഷ്ണദാസ്
BY ajay G.A.G31 Oct 2015 8:45 AM GMT
ajay G.A.G31 Oct 2015 8:45 AM GMT
തൃശൂര്‍ : പ്രാദേശിക തിരഞ്ഞെടുപ്പില്‍ പശുവിറച്ചി തിന്നുന്നവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ്. തൃശൂര്‍ പ്രസ്ക്ലബ് സംഘടിപ്പിച്ച നിലപാട് പരിപാടിയിലാണ് കൃഷ്ണദാസ് നയം വ്യക്തമാക്കിയത്.
ഗോവധം നിരോധിക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായം. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. ഭക്ഷണകാര്യത്തില്‍ ഓരോരുത്തര്‍ക്കും താല്പര്യങ്ങളുണ്ട്. എല്ലാവരും സാമ്പാറും തൈരും തിന്നണമെന്ന് പറയാനാവില്ല. അതുകൊണ്ട് ഭക്ഷണം നോക്കി വോട്ട് വേണ്ടെന്ന് പറയാനാവില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
സംസ്ഥാനത്ത് മൂന്നാം മുന്നണി പശുവിറച്ചി തിന്നുന്നവരുടെ കൂടി വോട്ടുവാങ്ങി ഐതിഹാസികമായ വിജയം നേടുമെന്നും കൃഷ്ണദാസ് പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT