പശുവിന്റെ കുത്തേറ്റ് ബിജെപി എംപി ഗുരുതരാവസ്ഥയില്‍

അഹമ്മദാബാദ്: പശുവിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ബിജെപി എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീലാധര്‍ വഗേല (33)യാണ് എല്ലുകളൊടിഞ്ഞ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ഗുജറാത്തിലെ പഠാനില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. സെക്ടര്‍ 21ല്‍ തന്റെ വസതിക്കു അടുത്തു വച്ചാണ് വഗേലയ്ക്ക് തെരുവില്‍ അലഞ്ഞുനടക്കുന്ന പശുവിന്റെ കുത്തേറ്റത്.
Next Story

RELATED STORIES

Share it