Flash News

പശുവിനെ ദേശീയ മൃഗമാക്കണം:രാജസ്ഥാന്‍ ഹൈകോടതി

പശുവിനെ ദേശീയ മൃഗമാക്കണം:രാജസ്ഥാന്‍ ഹൈകോടതി
X


ജയ്പൂര്‍: പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന്  കേന്ദ്രസര്‍ക്കാരിന് രാജസ്ഥാന്‍ ഹൈകോടതിയുടെ നിര്‍ദേശം. ഗോവധത്തിന് നിലവില്‍ നല്‍കുന്ന മൂന്ന് വര്‍ഷത്തെ ശിക്ഷ വര്‍ധിപ്പിച്ച് ജീവപര്യന്തമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഒരു മൃഗസംരക്ഷകന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
കന്നുകാലി കശാപ്പിനെതിരെ രാജ്യവ്യാപക പ്രതിഷേധേമുയരുന്ന സാഹചര്യത്തില്‍ വന്ന രാജസ്ഥാന്‍ ഹൈകോടതിയുടെ നിരീക്ഷണം ചര്‍ച്ചയാവുകയാണ്.
Next Story

RELATED STORIES

Share it