Flash News

പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണം: സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി: പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് എന്‍ഡിഎ എം.പി സാക്ഷി മഹാരാജ്.ഭൂവനേശ്വറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇത്തരക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കാനായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണം. ജമ്മുകാശ്മീര്‍ എംഎല്‍എ ഹോസ്റ്റല്‍ പരിസരത്ത് ഗോമാംസം വിളമ്പിയ സ്വതന്ത്ര എംഎല്‍എ ഷെയ്ഖ് അബ്ദുല്‍ റാഷിദിനെ നിയമസഭയില്‍ ബിജെപി മെമ്പര്‍മാര്‍ കയ്യേറ്റം ചെയ്തത് സ്വാഭാവികമെന്നും സാക്ഷി മഹാരാജ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it